Posted On
date_range Updated On
date_range ഒരുനാൾ നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാം -പെലെ
സാവോ പോളോ: ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് കളിക്കാമെന്ന് പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദുഃഖകരമായ വാർത്ത. എനിക്ക് എെൻറ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തേയും. അദ്ദേഹത്തിെൻറ കുടുംബത്തിന് ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്തി നൽകട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ് നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.