ദോഹ കോർണിഷ്
Posted On
date_range Updated On
date_range കോർണിഷിലേക്ക് 'നോ എൻട്രി'
ദോഹ: ലോകകപ്പ് ആഘോഷമേളയുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷ് ചൊവ്വാഴ്ച മുതൽ കാൽനട യാത്രക്കാരുടേതു മാത്രമായി മാറും. ഡിസംബർ 19 വരെയാണ് കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.
കാറുകൾ, ബൈക്കുകൾ, സൈക്കിൾ, ഇ-സ്കൂട്ടർ ഉൾപ്പെടെ ഒരു വാഹനങ്ങൾക്കും ദോഹ കോർണിഷിലേക്ക് പ്രവേശനമുണ്ടാവില്ല. മിയ പാർക്ക് മുതൽ ഷെറാട്ടൺ ഹോട്ടൽ വരെയുള്ള ആറു കിലോമീറ്റർ ദൂരമാണ് ലോകകപ്പ് വേളയിൽ പ്രധാന ആഘോഷ വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.