Posted On
date_range Updated On
date_range ഫ്രാൻസിന് തിരിച്ചടി; എന്‍ഗോളോ കാന്റെക്ക് ലോകകപ്പ് നഷ്ടമായേക്കും
പാരിസ്: പരിക്കേറ്റ ചെൽസി താരം എന്‍ഗോളോ കാന്റെക്ക് ഖത്തർ ലോകകപ്പ് നഷ്ടമായേക്കും. ലോകകപ്പിനിറങ്ങുന്ന ഫ്രഞ്ച് ടീമിന് വമ്പന്‍ തിരിച്ചടിയാണിത് സമ്മാനിക്കുക. ഫ്രാൻസിന്റെ തുരുപ്പ് ചീട്ടായ മധ്യനിര താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തിയത് പിന്‍തുടഞെരമ്പിനേറ്റ പരിക്കാണ്.
പരിക്ക് സാരമുള്ളതാണെന്നും കാന്റെ മൂന്ന് മാസം പുറത്തിരിക്കേണ്ടി വരുമെന്നും കാന്റെയുടെ ക്ലബ്ബായ ചെല്‍സി അറിയിച്ചു. കാന്റെയും കുറവ് ടീമിനെ വലിയ തരത്തില്‍ ബാധിക്കും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും കാന്റെയുടെ കുറവ് സാരമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.