ലോകകപ്പിന് ശേഷം വിരമിക്കുമോ...? തലപുകച്ച് മെസ്സി

ബ്വേ​ന​സ് എ​യ്റി​സ്: ലോ​ക​ക​പ്പി​നു​ശേ​ഷം ദേ​ശീ​യ ടീ​മി​ൽ​നി​ന്നു​ള്ള വി​ര​മി​ക്ക​ലി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് അ​ർ​ജ​ന്റീ​ന സൂ​പ്പ​ർ താ​രം ല​യ​ണ​ൽ ​മെ​സ്സി. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ വെ​നി​സ്വേ​ല​യെ 3-0ത്തി​ന് തോ​ൽ​പി​ച്ച​തി​നു​ശേ​ഷ​മാ​ണ് മെ​സ്സി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

'ലോ​ക​ക​പ്പി​നു​ശേ​ഷം എ​ന്താ​വു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല. എ​ന്നാ​ൽ, ഞാ​ൻ അ​തേ​കു​റി​ച്ച് ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ലോ​ക​ക​പ്പി​നു​ശേ​ഷം അ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ക്ക​ണം' -മെ​സ്സി പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ന് നേ​ര​ത്തേ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ അ​ർ​ജ​ന്റീ​ന​ക്കാ​യി വെ​നി​സ്വേ​ല​ക്കെ​തി​രെ നി​കോ ഗോ​ൺ​സാ​ല​സ്, എ​യ്ഞ്ച​ൽ ഡി​മ​രി​യ, മെ​സ്സി എ​ന്നി​വ​രാ​ണ് സ്കോ​ർ ചെ​യ്ത​ത്. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ബ്ര​സീ​ൽ, എ​ക്വ​ഡോ​ർ, ഉ​റു​ഗ്വാ​യ് ടീ​മു​ക​ളും യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Messi hints at retirement after World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT