Posted On
date_range Updated On
date_range ഇത്തിഹാദിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി
ലണ്ടൻ: നാലു മാസത്തെ ഇടവേളക്കുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച മാഞ്ചസ്റ്റർ ഡെർബി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആതിഥേയരായ മാഞ്ചസ്റ്റർ സിറ്റിയുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി ഒമ്പതിനാണ് കളി. 2023 ഒക്ടോബർ 29നാണ് ഇരുടീമും അവസാനം ഏറ്റുമുട്ടിയത്. യുനൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. പോയന്റ് പട്ടികയിൽ സിറ്റി രണ്ടും യുനൈറ്റഡ് ആറും സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.