representational image
Posted On
date_range Updated On
date_range ഇന്ന് ലിവർപൂൾ Vs റയൽ മഡ്രിഡ്
മാഞ്ചസ്റ്റർ: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ചൊവ്വാഴ്ച കരുത്തരുടെ പോരാട്ടം. പലതവണ കിരീടം നേടിയവരും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളുമായ ലിവർപൂളും റയൽ മഡ്രിഡും തമ്മിലെ ആദ്യപാദ മത്സരം ഇന്ന് നടക്കും. പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിനെ തോൽപിച്ച് 2022ൽ കപ്പ് സ്പെയിനിലേക്ക് കൊണ്ടുപോയിരുന്നു റയലുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.