Posted On
date_range Updated On
date_range ബാഴ്സലോണ വിടാൻ മെസി; തീരുമാനം മാനേജ്മെന്‍റിനെ അറിയിച്ചു
ബാഴ്സലോണ: ഏറെയായി പുകഞ്ഞുനിൽക്കുന്ന സംശയങ്ങൾക്ക് അവസാനം കത്തിലൂടെ വ്യക്തത നൽകി സൂപർ താരം ലയണൽ മെസ്സി. ദീർഘകാലം ബൂട്ടുെകട്ടിയ സ്പാനിഷ് കരുത്തരയായ ബാഴ്സലോണ വിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മെസ്സി ഫാക്സ് സന്ദേശമയച്ചു.
കരാറിൽ ഏതുനിമിഷവും ക്ലബ് വിടാൻ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിച്ചിനോട് ടീം 8-2ന് തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് മെസ്സി രംഗത്തെത്തിയത്.
മറ്റു താരങ്ങളെ വിറ്റഴിക്കാനും ടീം മാനേജ്മെൻറ് തീരുമാനിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.