Posted On
date_range Updated On
date_range മെസ്സിക്ക് ബാഴ്സയിലെത്തണം; പി.എസ്.ജി വിടുമോ?
പാരിസ്: സൂപ്പർ ത്രയമിറങ്ങിയിട്ടും കഴിഞ്ഞ ദിവസം റയൽ മഡ്രിഡിനു മുന്നിൽ തോറ്റ് ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ പി.എസ്.ജിയിൽനിന്ന് മെസ്സി മടങ്ങുന്നതായി വാർത്തകൾ. ബാഴ്സലോണയിലേക്കുതന്നെ താരം മടങ്ങിയേക്കുമെന്നാണ് പ്രചാരണം. ഇതിന്റെ ഭാഗമായി പിതാവ് ജോർജ് മെസ്സി ബാഴ്സ മാനേജ്മെന്റുമായി സംസാരിച്ചതായും അടുത്ത സീസണിൽ ലാ ലിഗയിൽ തിരിച്ചെത്തിയേക്കുമെന്നുമാണ് സൂചന. ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായതിനു പിന്നാലെ പി.എസ്.ജിയിൽ മെസ്സിക്കെതിരെ ആരാധകർ കൂവിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.