Posted On
date_range Updated On
date_range ജർമൻ കപ്പിൽ ൈലപ്സിഷ്
ബെർലിൻ: ജർമൻ കപ്പ് ഫൈനലിൽ കിരീടനേട്ടം ആഘോഷിച്ച് ൈലപ്സിഷ്. നിശ്ചിത, അധിക സമയങ്ങളിൽ 1-1ന് സമനിലയിൽ നിന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫ്രെയ്ബർഗിനെയാണ് തോൽപിച്ചത്.
സ്കോർ 4-2. ഒരു ഗോൾ പിറകിൽ നിൽക്കവെ പത്തു പേരുമായാണ് കളിച്ച് മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു ൈലപ്സിഷ്. 18ാം മിനിറ്റിൽ മാക്സിമിലിയൻ എജെസ്റ്റെയിനാണ് ഫ്രെയ്ബർഗിനെ മുന്നിലെത്തിച്ചത്. 57ാം മിനിറ്റിൽ മാർസൽ ഹാൾസ്റ്റെൻബർഗ് ഫൗളിനെത്തുടർന്ന് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ ൈലപ്സിഷിന്റെ നില പരുങ്ങലിലായി. എന്നാൽ 76ാം മിനിറ്റിൽ ക്രിസ്റ്റഫർ എൻകുൻകു ടീമിന് സമനില നേടിക്കൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.