Posted On
date_range Updated On
date_range കെ.പി.എൽ സെമി ഫൈനൽ നാളെ മുതൽ
കോഴിക്കോട്: എലൈറ്റ് കേരള പ്രീമിയർ ലീഗിന്റെ 12ാം പതിപ്പിന്റെ സെമിഫൈനൽ ബുധനാഴ്ചയും വ്യാഴാഴ്ചയും കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 13 കളിയിൽ ഒമ്പതു വിജയം നേടിയ കെ.എസ്.ഇ.ബിയും 13 കളിയിൽ എട്ടു പോയന്റ് നേടിയ മുത്തൂറ്റ് എഫ്.എയുമായാണ് ആദ്യ സെമി.
വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ 13 കളിയിൽ എട്ടു ജയം നേടിയ കേരള പൊലീസും ഏഴു കളി ജയിച്ച വയനാട് യുനൈറ്റഡും ഏറ്റുമുട്ടും. മേയ് 11നാണ് ഫൈനൽ. സെമിയിലെത്തിയ ടീമുകളിൽ കെ.എസ്.ഇ.ബിയൊഴികെ മറ്റാരും ഇതുവരെയും കിരീടം നേടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.