കെ.പി.എല്‍: ആദ്യ ജയം കുറിച്ച് കേരള ബ്ലാസ്​റ്റേഴ്‌സ്

കൊ​ച്ചി: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ദ്യ​ജ​യം സ്വ​ന്ത​മാ​ക്കി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്‌.​സി. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ബി ​ഗ്രൂ​പ് മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ഡ​ന്‍ ത്രെ​ഡ്‌​സ് എ​ഫ്‌.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​ര്‍ തോ​ല്‍പ്പി​ച്ച​ത്. ര​ണ്ടാം പ​കു​തി​യു​ടെ 55ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ നി​ഹാ​ല്‍ സു​ധീ​ഷാ​ണ് വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നാ​യി ബാ​റി​ന് കീ​ഴി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ സ​ച്ചി​ന്‍ സു​രേ​ഷാ​ണ് ക​ളി​യി​ലെ താ​രം. ഏ​പ്രി​ല്‍ 17ന് ​ന​ട​ക്കു​ന്ന നാ​ലാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ കോ​വ​ളം എ​ഫ്‌.​സി​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്‌​സി​െൻറ എ​തി​രാ​ളി​ക​ള്‍. തൃ​ശൂ​രി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​റ്റ്​ തി​രൂ​ർ എ​ഫ്.​സി കേ​ര​ള​യെ 4-0ത്തി​ന്​ തോ​ൽ​പി​ച്ചു. അ​ദീ​ബ്​ ബ​ഷീ​ർ ഇ​ര​ട്ട ഗോ​ൾ നേ​ടി.

Tags:    
News Summary - KPL: Kerala Blasters on first win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.