Posted On
date_range Updated On
date_range റൊണാൾഡോക്ക് പരിക്ക്; യുവൻറസിന് സമനില
ടൂറിൻ: 15ാം മിനിറ്റിൽ ഗോളടിച്ച്, 75ാം മിനിറ്റിൽ കണങ്കാലിലെ പരിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ട മത്സരത്തിൽ യുവൻറസിന് സമനില. ലാസിയോക്കെതിരായിരുന്നു യുവെ 1-1ന് സമനില പാലിച്ചത്.
ഒരു ഗോളിൽ യുവൻറസ് ലീഡ് നേടിയിരിക്കെ ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിലാണ് ലാസിയോ തിരിച്ചടിച്ചത്. പരിക്ക് ആശങ്കയുള്ളതല്ലെന്നാണ് റിപ്പോർട്ട്. കോവിഡ് ഭേദമായി തിരിച്ചെത്തിയ താരത്തിെൻറ മൂന്നാം മത്സരമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.