Posted On
date_range Updated On
date_range ഐ.എസ്.എൽ; ഒഡിഷ എഫ്.സിയെ തകർത്ത് മുംബൈ
മുംബൈ: ഒഡിഷ എഫ്.സിയെ 2-0ന് കീഴടക്കി ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) മുംബൈ സിറ്റി എഫ്.സിക്ക് ആദ്യ ജയം. മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന മത്സരത്തിൽ ഒഡിഷയുടെ ശുഭം സാരംഗിയുടെ സെൽഫ് ഗോളാണ് ആതിഥേയർക്ക് ആദ്യം തുണയായത്. കളിതീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കേ ബിപിൻ സിങ് തൗനൗജം ലീഡുയർത്തി. രണ്ട് കളികളിൽ നിന്ന് നാല് പോയന്റുമായി മുംബൈ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.