Posted On
date_range Updated On
date_range ഇഞ്ചുറി ടൈം ഗോളിൽ ബഗാന് ജയം
വാസ്കോ: 90 മിനിറ്റ് കളിച്ചിട്ടും ഗോൾ പിറന്നില്ല. ഒടുവിൽ ഇഞ്ചുറി ടൈമിലെ ഒരൊറ്റ ഹെഡ്ഡറിൽ ചെന്നൈയിൻ എഫ്.സിയെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. ഐ.എസ്.എല്ലിൽ തങ്ങളുടെ ഏഴാം ജയവുമായി ബഗാൻ മുംബൈക്ക് തൊട്ടുപിന്നിൽ ഇടം ഉറപ്പിച്ചു.
കളിയുടെ 91ാം മിനിറ്റിൽ ഡേവിഡ് വില്യംസാണ് ഹെഡ്ഡറിലൂടെ ബഗാെൻറ വിജയഗോൾ കുറിച്ചത്. റോയ് കൃഷ്ണയും എഡു ഗാർഷ്യയും നടത്തിയ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുനിന്ന ചെന്നൈ ഡിഫൻസിന് അവസാന മിനിറ്റിലെ പിഴവ് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.