മിലാൻ സ്കിന്നിയർ
Posted On
date_range Updated On
date_range സീരി എ: ഇൻററിന് വിജയത്തുടക്കം
മിലാൻ: ഇറ്റാലിയൻ സീരി എയിൽ ചാമ്പ്യന്മാരായ ഇൻറർ മിലാൻ ആദ്യകളിയിൽ ഗംഭീര ജയവുമായി പടയോട്ടം തുടങ്ങി. മടക്കമില്ലാത്ത നാലു ഗോളുകൾക്ക് ജെനോവയെയാണ് ഇൻറർ തകർത്തത്.
പുതുതായി ടീമിലെത്തിയ മിഡ്ഫീൽഡർ ഹകാൻ ചൽഹാനോഗ്ലു (14), സ്ട്രൈക്കർ എഡിൻ ചെക്കോ (87) എന്നിവർ അരങ്ങേറ്റ മത്സരത്തിൽ സ്കോർ ചെയ്തപ്പോൾ മറ്റു ഗോളുകൾ മിലാൻ സ്കിന്നിയർ (6), അർതൂറോ വിദാൽ (74) എന്നിവരുടെ വകയായിരുന്നു.
സസൗളോ 3-2ന് വെറോനയെയും ലാസിയോ 3-1ന് എംപോളിയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.