ഗോകുലം കേരള താരങ്ങളുടെ പരിശീലനം
Posted On
date_range Updated On
date_range ഐ ലീഗ്; ഡൽഹിക്കെതിരെ ഗോകുലം
ലുധിയാന: ഐ ലീഗ് രണ്ടാം പാദത്തിൽ ആദ്യ മത്സരത്തിൽ ഗോകുലം ഇന്ന് ഡൽഹി എഫ്.സിയെ നേരിടും. ഉച്ചക്ക് രണ്ടു മുതൽ നാംധാരി സ്റ്റേഡിയത്തിലാണ് കളി. മുൻ ചാമ്പ്യന്മാരായ ഗോകുലം നിലവിൽ 11 മത്സരങ്ങളിൽ 17 പോയന്റുമായി ആറാം സ്ഥാനത്താണ്, ഡൽഹി 16 പോയന്റ് നേടി ഏഴാമതും. ടീമിൽ ഉടനീളെ അഴിച്ചുപണികളുമായാണ് ഇരുകൂട്ടരും ഇറങ്ങുന്നത്. സെർബിയൻ താരം നിക്കോളയും ഒഡിഷ എഫ്.സിയിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ലാൽ റിംസങ്ങയും ഗോകുലം നിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.