കെ.​പി.​എ​ൽ: ഗോ​കു​ലം സെ​മി​യി​ൽ; യു​നൈ​റ്റ​ഡി​നും ജ​യം

കൊ​ച്ചി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ എം.​എ അ​ക്കാ​ദ​മി​യെ വീ​ഴ്​​ത്തി കേ​ര​ള യു​നൈ​റ്റ​ഡ്​ ഗ്രൂ​പ്​​ 'ബി'​യി​ൽ ഒ​ന്നാ​മ​ത്. മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-0ത്തി​നാ​ണ്​ കേ​ര​ള യു​നൈ​റ്റ​ഡ്​ എം.​എ അ​ക്കാ​ദ​മി​യെ വീ​ഴ്​​ത്തി​യ​ത്. ഒ​മ്പ​ത്​ പോ​യ​ൻ​റു​മാ​യി യു​നൈ​റ്റ​ഡാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്.

തൃ​ശൂ​രി​ൽ ന​ട​ന്ന ഗ്രൂ​പ്​​ 'എ' ​മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം കേ​ര​ള, കേ​ര​ള പൊ​ലീ​സി​നെ 4-1ന്​ ​ത​ക​ർ​ത്തു. സ​ലി​യു ഗ്വി​​ൻ​ഡോ ഇ​ര​ട്ട ഗോ​ൾ നേ​ടി. ഗ്രി​റ്റി ഗ്രാ​ഷ്യ​സ്, ലാ​ൽ റി​ൻ​സു​വാ​ല എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്​​തു. ഗോ​കു​ലം 12 പോ​യ​ൻ​റു​മാ​യി സെ​മി​യി​ൽ ക​ട​ന്നു.

Tags:    
News Summary - gokulam entered seni final in kpl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.