Posted On
date_range Updated On
date_range ഇനിയേസ്റ്റയുടെ ജഴ്സിയിൽ പ്യാനിക്
ബാഴ്സലോണ: ബാഴ്സലോണ മധ്യനിരയുടെ ഭാഗമായ യുവൻറസ് താരം മിറാലം പ്യാനികിന് ആന്ദ്രെ ഇനിയേസ്റ്റയുടെ എട്ടാം നമ്പർ കുപ്പായം. കഴിഞ്ഞ ജൂണിൽ 77 ദശലക്ഷം ഡോളറിന് യുവൻറസിൽ നിന്നും ബാഴ്സലോണ സ്വന്തമാക്കിയ ബോസ്നിയൻ താരത്തെ ചൊവ്വാഴ്ചയാണ് നൂകാംപിൽ അവതരിപ്പിച്ചത്. ഇതിനിടയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറൻറീൻ പൂർത്തിയാക്കിയാണ് ടീമിനൊപ്പം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.