ഐ.എസ്.എൽ: ഈസ്റ്റ് ബംഗാൾ-നോർത്ത് ഈസ്റ്റ് സമനില

വാസ്കോ: ഐ.എസ്.എല്ലിൽ താഴെത്തട്ടിലുള്ളവരുടെ പോരിൽ സമനില. ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുനൈറ്റഡും 1-1ന് തുല്യത പാലിച്ചാണ് പോയന്റ് പങ്കിട്ടത്.

നോർത്ത് ഈസ്റ്റിനായി മാർകോ സഹാനെകും ഈസ്റ്റ് ബംഗാളിനായി അന്റോണിയോ പെറോസെവിചുമാണ് ഗോൾ നേടിയത്. എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് 14 പോയന്റോടെ പത്താമതാണ്. ഒരു കളി ബാക്കിയുള്ള ഈസ്റ്റ് ബംഗാൾ 11 പോയന്റുമായി അവസാന സ്ഥാനത്തും. 

Tags:    
News Summary - East Bengal and NorthEast United Play Out 1-1 Draw in ISL 2021-22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT