Posted On
date_range Updated On
date_range ദീപക് ഗോകുലത്തിൽ
കോഴിക്കോട്: ഡൽഹി സ്വദേശിയും ഐ ലീഗ് ക്ലബായ ട്രാവു എഫ് സി പ്രതിരോധനിരക്കാരനുമായ ദീപക് ദേവരാണി ഗോകുലം കേരള എഫ്.സിയിൽ. മോഹൻ ബഗാൻ, മിനിർവ പഞ്ചാബ് ടീമുകൾക്കൊപ്പം ഐ ലീഗ് കിരീടമണിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.