കോപാ ഡെൽ റേ; ബാ​ഴ്സ​ലോ​ണ-​റ​യ​ൽ സെ​മി ക്ലാസികോ ഇ​ന്ന്

മ​ഡ്രി​ഡ്: റ​യ​ൽ മ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും ഏ​റ്റു​മു​ട്ടു​ന്ന കോ​പാ ഡെ​ൽ റേ ​സെ​മി ഫൈ​ന​ലി​ന്റെ ആ​ദ്യ പാ​ദ മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. സാ​ൻ​ഡി​യാ​ഗോ ബേ​ണാ​ബ്യൂ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് 1.30നാ​ണ് ക​ളി. 

Tags:    
News Summary - Copa del Rey; Barcelona-Real semi-clasico today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT