Posted On
date_range Updated On
date_range ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ എറിക്സെൻറ കരാർ റദ്ദാക്കാൻ ഇൻറർ
റോം: 2020 യൂറോയിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ കുഴഞ്ഞുവീണ് ലോകത്തെ ഞെട്ടിച്ച ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണുമായി കരാർ റദ്ദാക്കാനൊരുങ്ങി സീരി എ ടീം ഇൻറർ മിലാൻ. കഴിഞ്ഞ ജൂണിൽ കിടപ്പിലായ ശേഷം എറിക്സൺ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ഡെന്മാർക്കിൽ പ്രാദേശിക ടീം ഒരുക്കിയ കേന്ദ്രത്തിൽ പരിശീലനം നടത്തുന്നുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അടുത്തൊന്നും 29കാരന് പൂർണാർഥത്തിൽ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. അതോടെയാണ് കരാർ റദ്ദാക്കാൻ ടീം ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.