ചിത്രം: twitter.com/IndSuperLeague
Posted On
date_range Updated On
date_range ഐ.എസ്.എൽ: എ.ടി.കെ-ചെന്നൈയിൻ സമനില
മഡ്ഗാവ്: ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്.സിയും സമനിലയിൽ പിരിഞ്ഞു. ഓരോ ഗോൾ വീതമടിച്ചാണ് ഇരുടീമുകളും പോയൻറ് പങ്കുവെച്ചത്.
നാലു കളികളിൽ ചെന്നൈയിന് എട്ടും അഞ്ചു മത്സരങ്ങളിൽ എ.ടി.കെക്ക് ഏഴും പോയൻറായി. 18ാം മിനിറ്റിൽ ലിസ്റ്റൺ കൊളാകോയുടെ ഗോളിൽ മുന്നിലെത്തിയ എ.ടി.കെയെ 45ാം മിനിറ്റിൽ വ്ലാദിമിർ കോമാെൻറ ഗോളിലാണ് ചെന്നൈയിൻ പിടിച്ചുകെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.