ജാം​ഷ​ഡ്​​പൂ​ർ എ​ഫ്.​സി​ക്കെ​തി​രെ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ ഗോ​ൾ നേ​ടി​യ ലു​കാ​സ് ഗി​കി​വി​ക്സ്സിന്‍റെ ആ​ഹ്ലാ​ദം

ഐ.എസ്​.എൽ: ജാംഷഡ്​പൂർ എഫ്​.സിക്കെതിരെ ചെ​ന്നൈ​യി​ന്​ ജയം

ബാംബോലിം: ഐ.എസ്​.എല്ലിൽ ജാംഷഡ്​പൂർ എഫ്​.സിക്കെതിരെ ജയവുമായി ചെന്നൈയിൻ എഫ്​.സി. ഏകപക്ഷീയമായ ഒരു ഗോളിനാണ്​ ചെന്നൈയിൻ ജയിച്ചത്​. പോളിഷ്​ സ്​ട്രൈക്കർ ലു​കാ​സ് ഗി​കി​വി​ക്സ്സ്​ ആണ്​ നിർണായക ഗോൾ നേടിയത്​. 14 പോയന്‍റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്ക്​ കയറിയപ്പോൾ 13 പോയന്‍റുള്ള ജാംഷഡ്​പൂർ ആറാമതായി. 

Tags:    
News Summary - Chennaiyin FC hard-earned 1-0 victory over Jamshedpur FC in ISL 2021-22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.