ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ ലി​വ​ർ​പൂ​ളി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന വി​യ്യാ റ​യ​ൽ താരങ്ങൾപ​രി​ശീ​ല​ന​ത്തി​ൽ

ചാമ്പ്യൻസ് ലീഗ് സെമി: ലിവർപൂൾ-വിയ്യാ റയൽ ആദ്യ പോരാട്ടം ഇന്ന്

ലിവർപൂൾ: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് വീണ്ടും ഇംഗ്ലീഷ്-സ്പാനിഷ് പോര്. ഇംഗ്ലീഷ് കരുത്തരായ ലിവർപൂളും സ്പാനിഷ് ക്ലബ് വിയ്യാ റയലുമാണ് ഇന്ന് രണ്ടാം സെമി ഫൈനൽ ആദ്യ പാദത്തിൽ നേർക്കുനേർ അണിനിരക്കുന്നത്. പോർചുഗീസ് ക്ലബ് ബെൻഫിക്കയെ 6-4ന് മറികടന്നാണ് ലിവർപൂളിന്റെ സെമി പ്രവേശനമെങ്കിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ 2-1ന് മലർത്തിയടിച്ചാണ് വിയ്യാ റയലിന്റെ വരവ്.

ചാമ്പ്യൻസ് ലീഗിൽ ആറു തവണ ചാമ്പ്യന്മാരായ ടീമാണ് ലിവർപൂളെങ്കിൽ കന്നി കലാശക്കളി മോഹവുമായാണ് വിയ്യാ റയൽ ബൂട്ടുകെട്ടുന്നത്.

Tags:    
News Summary - Champions League semi-final: Liverpool-Villarreal first leg match today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT