മാഞ്ചസ്റ്റർ യുനൈറ്റഡ്​ താരങ്ങൾ പരിശീലനത്തിൽ 

ചാമ്പ്യൻസ്​ ലീഗ്: ചെ​ൽ​സി, ബ​യേ​ൺ, യു​നൈ​റ്റ​ഡ്, ബാ​ഴ്​​സ, യു​വെ ഇ​ന്നി​റ​ങ്ങും

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ളി​െൻറ ര​ണ്ടാം മ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ന്​ എ​ട്ടു ക​ളി​ക​ൾ. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ൽ​സി, ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്, ബാ​ഴ്​​​സ​ലോ​ണ, യു​​വ​ൻ​റ​സ് ടീ​മു​ക​ൾ ഇ​ന്ന്​ അ​ങ്ക​ത്തി​നി​റ​ങ്ങും. ​

ഗ്രൂ​പ്​ ഇ​യി​ൽ ബ​യേ​ൺ മ്യൂ​ണി​ക്​ ​ൈഡ​നാ​മോ കീ​വി​നെ​യും ബാ​ഴ്​​സ​ലോ​ണ ബെ​ൻ​ഫി​ക​യെ​യും നേ​രി​ടും. ആ​ദ്യ ക​ളി​യി​ൽ ബാ​ഴ്​​സ​യെ 3-0ത്തി​ന്​ ത​ത്തൈ ബ​യേ​ണാ​ണ്​ ഗ്രൂ​പ്പി​ൽ മു​ന്നി​ൽ. ഡൈ​നാ​മോ കീ​വും ബെ​ൻ​ഫി​ക​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു. അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടി​ല്ലാ​ത്ത ബാ​ഴ്​​സ​ക്ക്​ ഇ​ന്ന​ത്തെ ക​ളി ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ക്ഷീ​ണ​മാ​വും.

ഗ്രൂ​പ്​ എ​ഫി​ലും ആ​ദ്യ ദി​നം അ​ട്ടി​മ​റി​യാ​യി​രു​ന്നു. യ​ങ്​ ബോ​യ്​​സാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​നെ 2-1ന്​ ​അ​ട്ടി​മ​റി​ച്ചി​രു​ന്ന​ത്. വി​യ്യാ​റ​യ​ലും അ​ത്​​ലാ​ൻ​റ​യും 2-2ന്​ ​സ​മ​നി​ല​യി​ലാ​ണ്​ പ​രി​ഞ്ഞ​ത്. ഇ​ന്ന്​ യു​നൈ​റ്റ​ഡി​ന്​ വി​യ്യാ​റ​യ​ലും യ​ങ്​ ബോ​യ്​​സി​ന്​ അ​ത്​​ലാ​ൻ​റ​യു​മാ​ണ്​ എ​തി​രാ​ളി​ക​ൾ.

ജി ​ഗ്രൂ​പ്പി​ൽ ആ​ദ്യ ദി​വ​സം ര​ണ്ടു ക​ളി​യും തു​ല്യ​ത​യി​ൽ തീ​ർ​ന്ന​തി​നാ​ൽ നാ​ലു ടീ​മു​ക​ൾ​ക്കും തു​ല്യ പോ​യ​ൻ​റാ​ണ്. ഇ​ന്ന്​ സാ​ൽ​സ്​​ബ​ർ​ഗ്​ ലി​ല്ലെ​യെ​യും വോ​ൾ​ഫ്​​സ്​​ബ​ർ​ഗ്​ സെ​വി​യ്യ​യെ​യും നേ​രി​ടും.

ഗ്രൂ​പ്​ എ​ച്ചി​ൽ ​മു​ന്നി​ലു​ള്ള യു​വ​ൻ​റ​സും ചെ​ൽ​സി​യും ത​മ്മി​ലാ​ണ്​ ക​ളി. പോ​യ​ൻ​റി​ല്ലാ​ത്ത സെ​നി​തും മാ​ൽ​മോ​യും ഏ​റ്റു​മു​ട്ടും.

Tags:    
News Summary - Champions League: Chelsea, Bayern, Man United, Barcelona, juventus teams in field today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT