ബാഴ്സ 3 സിറ്റി 3; സൗഹൃദം സമനിലയിൽ

ബാഴ്സലോണ: നൂകാംപിൽ ബാഴ്സലോണ-മാഞ്ചസ്റ്റർ സിറ്റി സൗഹൃദമത്സരം 3-3ൽ അവസാനിച്ചു. ജൂലിയൻ അൽവാരസ് (21), കോൾ പാമർ(70), പെനൽറ്റി കിക്കിലൂടെ റിയാദ് മഹ്റെസ് (90+9) എന്നിവർ സിറ്റിക്കായും ഒബമെയാങ് (29), ഫ്രെങ്കീ ഡി ജോങ് (66),മെംഫിസ് ഡീപേ (79) എന്നിവർ ബാഴ്സക്കായും ഗോൾ നേടി.

Tags:    
News Summary - Barca 3 City 3; Friendship match in draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.