ജയത്തോടെ മഡ്രിഡ്​; സ്​പെയിനിൽ ഫോ​േട്ടാഫിനിഷ്​

മഡ്രിഡ്​: കിരീട പോരാട്ടം ഫോ​േട്ടാഫിനിഷിലേക്കുറപ്പിച്ച സ്​പെയിനിൽ അത്​ലറ്റികോ മഡ്രിഡിനും റയൽ മഡ്രിഡിനും ജയം. ഒന്നാം സ്​ഥാനത്തുള്ള അത്​ലറ്റികോ മഡ്രിഡ്​ ഏകപക്ഷീയമായ ഒരു ഗോളിന്​ എൽകെയെ വീഴ്​ത്തി.

കളിയുടെ 23ാം മിനിറ്റിൽ മാർകോസ്​ ലോറ​െൻറയുടെ ഗോളിലൂടെയാണ്​ ജയം പിറന്നത്​. സ്വന്തം തട്ടകത്തിലായിരുന്നു റയൽ മഡ്രിഡ്​ ഒസാസുനയെ 2-0ത്തിന്​ വീഴ്​ത്തിയത്​.

രണ്ടാം പകുതിയിൽ നാലു മിനിറ്റി​െൻറ ഇടവേളയിൽ ബ്രസീൽ താരങ്ങളായ എഡർ മിലിറ്റോ​യും (76), കാസ്​മിറോയുമായിരുന്നു (80) സ്​കോറർമാർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.