Posted On
date_range Updated On
date_range ആഷിഖ് കുരുണിയന് പരിക്ക്
വാസ്കോ: വ്യാഴാഴ്ച ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് ബംഗളൂരു താരം ആഷിഖ് കുരുണിയന് മുഖത്ത് മുറിവുകളുണ്ടെന്ന് ക്ലബ്. പരിക്ക് സംബന്ധമായ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കളിയുെട 54ാം മിനിറ്റിലായിരുന്നു ജെറി മാവിമിങ്താങയുടെ കാൽമുട്ടിടിച്ച് ആഷിഖിന് പരിക്കുപറ്റിയത്. തുടർന്ന് കളം വിട്ട ആഷിഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.