അ​ണ്ട​ർ 20 ലോ​ക​ക​പ്പ് അ​ർ​ജ​ന്റീ​ന​ക്ക് ജ​യം

ബ്വേ​ന​സ് എ​യ്റി​സ്: അ​ണ്ട​ർ 20 ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ അ​ർ​ജ​ന്റീ​ന​ക്ക് ജ​യ​ത്തോ​ടെ തു​ട​ക്കം. ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഉ​സ്ബ​കി​സ്താ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്.

23ാം മി​നി​റ്റി​ൽ മ​ഖാ​മ​ദ്ജോ​നോ​വ് ഉ​സ്ബ​കി​സ്താ​നെ മു​ന്നി​ലെ​ത്തി​ച്ചി​രു​ന്നു. നാ​ല് മി​നി​റ്റി​ന് ശേ​ഷം അ​ലെ​ജോ വെ​ലി​സി​ലൂ​ടെ അ​ർ​ജ​ന്റീ​ന തി​രി​ച്ച​ടി​ച്ചു. 41ൽ ​വാ​ലെ​ന്റി​ൻ കാ​ർ​ബോ​ണി സ്കോ​ർ ചെ​യ്ത​തോ​ടെ മു​ന്നി​ലെ​ത്തി​യ ഇ​വ​ർ ഇ​തേ സ്കോ​റി​ൽ ക​ളി​യ​വ​സാ​നി​പ്പി​ച്ചു. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ന്യൂ​സി​ല​ൻ​ഡ് 1-0ത്തി​ന് ഗ്വാ​ട്ട​മാ​ല​യെ​യും അ​മേ​രി​ക്ക സ​മാ​ന സ്കോ​റി​ൽ എ​ക്വ​ഡോ​റി​നെ​യും സ്​​ലോ​വാ​ക്യ 4-0ത്തി​ന് ഫി​ജി​യെ​യും തോ​ൽ​പി​ച്ചു.

Tags:    
News Summary - Argentina wins U-20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.