Posted On
date_range Updated On
date_range അർജന്റീന നാളെ പെറുവിനെതിരെ
മിയാമി (യു.എസ്.എ): കോപ അമേരിക്കയിൽ അർജന്റീനക്ക് എ ഗ്രൂപ്പിൽ നാളെ അവസാന മത്സരം. പെറുവാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ. രണ്ട് കളികളിൽ ആറ് പോയന്റുമായി അർജന്റീന ക്വാർട്ടറിലെത്തിയിട്ടുണ്ട്.
മെസ്സിക്ക് നാളത്തെ കളിയിൽ വിശ്രമം അനുവദിക്കും. പേശീവലിവ് അനുഭവപ്പെട്ടതിനാലാണ് മെസ്സിക്ക് വിശ്രമം. മറ്റു ചില പ്രധാന താരങ്ങളെയും കോച്ച് സ്കലോണി മാറ്റും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡ ചിലിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.