കണങ്കാലിലെ പരിക്ക്​; ഹസാഡിന്​ കളി അവസാനിപ്പിക്കേണ്ടി വരുമോ?

മ​ഡ്രി​ഡ്​: ചെ​ൽ​സി​യി​ൽ​നി​ന്നും മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ 130 മി​ല്യ​ൺ യ​ൂ​റോ​ക്ക്​ റ​യ​ൽ സ്വ​ന്ത​മാ​ക്കി​യ​താ​ണ്​ ബെ​ൽ​ജി​യം സൂ​പ്പ​ർ​താ​രം ഏ​ഡ​ൻ ഹ​സാ​ഡി​നെ. എ​ന്നാ​ൽ, മ​ഡ്രി​ഡി​ൽ കാ​ലു​കു​ത്തി​യ കാ​ലം മു​ത​ൽ താ​ര​ത്തെ പ​രി​ക്ക്​ വി​ടാ​തെ പി​ന്തു​ട​ർ​ന്നു. ഏ​റ്റ​വും അ​വ​സാ​നം ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​​ന്​ തൊ​ട്ടു മു​മ്പു​ള്ള മ​ത്സ​ര​ത്തി​ൽ താ​ര​ത്തി​ന്​ വീ​ണ്ടും ക​ണ​ങ്കാ​ലി​ന്​ പ​രി​ക്കേ​റ്റു. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ വ​ല​തു​കാ​ലി​‍െൻറ ഇ​തേ ഭാ​ഗ​ത്ത്​ പ​രി​ക്കേ​റ്റ​താ​ണ്.

ശ​സ്​​ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, ഈ ​ഭാ​ഗ​ത്ത്​ തു​ട​രെ ശ​സ്​​ത്ര​ക്രി​യ​ക​ൾ വേ​ണ്ടി​വ​രു​ന്ന​ത്​ താ​ര​​ത്തി​‍െൻറ ഫു​ട്​​ബാ​ൾ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മോ​? മു​മ്പ്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡോ. ​ജോ​സ്​ ഗോ​ൺ​സാ​ല​സാ​ണ്​ പ​രി​ക്കി​‍െൻറ ഗൗ​ര​വ​ത്തി​ലേ​ക്ക്​ സൂ​ച​ന ന​ൽ​കി​യ​ത്. വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ഹ​സാ​ഡ്​ ല​ണ്ട​നി​ലെ​ത്തു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​. ഈ ​സീ​സ​ണി​ൽ ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ താ​ര​ത്തി​ന്​ റ​യ​ലി​നാ​യി ബൂ​ട്ടു​കെ​ട്ടാ​നാ​യ​ത്. 

Tags:    
News Summary - Ankle injury; Will eden hazard have to end the game?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT