Posted On
date_range Updated On
date_range അൽബേനിയൻ സൂപ്പർ താരം സാദികു മോഹൻബഗാനിൽ
കൊൽക്കത്ത: 2016ലെ യൂറോയിൽ അൽബേനിയക്ക് ചരിത്ര ജയം സമ്മാനിച്ച് ഹീറോയായ അർമാൻഡോ സാദികു ഇന്ത്യൻ സൂപ്പർ ലീഗിൽ. നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാൻ സൂപ്പർ ജയന്റ്സുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ടിരിക്കുകയാണ് 32കാരൻ സ്ട്രൈക്കർ. സ്പാനിഷ് ലാ ലിഗ രണ്ടാം ഡിവിഷൻ ക്ലബായ എഫ്.സി കർട്ടാഗനയുടെ താരമായിരുന്ന സാദികുവിന് നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ 5.6 കോടി രൂപ മൂല്യമുണ്ട്. യൂറോയിൽ റുമേനിയക്കെതിരെ അൽബേനിയ ജയിച്ചപ്പോൾ ടീമിന്റെ ഏക ഗോൾ നേടിയ താരമാണ് സാദികു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.