ബാഴ്​സ-ബയേൺ സ്​കോർ ബോർഡ്​ മറന്നേക്കുക; ഇവിടെ സ്​കോർ 13-0

ചില സ്​കോർ ബോർഡുകൾ ഫുട്​ബാൾ ആരാധകരുടെ മനസിൽ എന്നും ഉണ്ടാകും. ലോകകപ്പിൽ ജർമനിയോട്​ 7-1ന് ബ്രസീൽ ​ തോറ്റതും ചാമ്പ്യൻസ്​ ലീഗിൽ ബാഴ്​സലോണ​െയ ബയേൺ മ്യൂണിക്ക്​ 8-2 തരിപ്പണമാക്കിയതുമെല്ലാം സ്​കോർബോർഡി​െൻറ വലിപ്പം കാരണം മനസിൽ തങ്ങി നിൽക്കുന്നതാണ്​.

എന്നാൽ, ഡച്ച്​ ലീഗിൽ ഒരു മത്സരത്തിലെ സ്​കോർ​ ബോർഡ്​ ഫുട്​ബാൾ ആരാധകരെ ശരിക്കും അമ്പരിപ്പിക്കും. ലീഗിലെ ചാമ്പ്യന്മാരാണ്​ എതിരാളികളായ വെൻലോയുടെ വല നിറച്ചത്​. ഒന്നും രണ്ടും തവണയല്ല. 13 തവണ.

തകർപ്പൻ ജയത്തോടെ അയാക്​സ്​ ലീഗിലെ ആദ്യ സ്​ഥാനം അരക്കിട്ട്​ഉറപ്പിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.