Posted On
date_range Updated On
date_range 2026 ലോകകപ്പ് 16 നഗരങ്ങളിൽ
ന്യൂയോർക്: യു.എസും മെക്സികോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്ബാൾ ലോകകപ്പിന് പന്തുരുളുക 16 മൈതാനങ്ങളിൽ. യു.എസിലെ 11ഉം മെക്സികോയിലെ മൂന്നും കാനഡയിലെ രണ്ടും സ്റ്റേഡിയങ്ങളാണ് ലോക കപ്പിനായി ഫിഫ തെരഞ്ഞെടുത്തത്. മെക്സികോ സിറ്റിയിലെ ആസ്റ്റെക സ്റ്റേഡിയം മൂന്ന് ലോക കപ്പ് നടക്കുന്ന സ്റ്റേഡിയമാവും.
1970, 86 ലോകകപ്പുകൾ മെക്സികോയിൽ നടന്നപ്പോൾ പ്രധാന മത്സരങ്ങൾ ആസ്റ്റെകയിലായിരുന്നു. യു.എസിന്റെ രണ്ടാം ലോക കപ്പാണിത്. 1994ലായിരുന്നു ആദ്യത്തേത്. കാനഡക്കിത് കന്നി ലോക കപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.