Posted On
date_range Updated On
date_range രണ്ടാം ട്വന്റി 20: ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ടീമിൽ
ഡബ്ലിൻ: ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചു. ഋതുരാജ് ഗെയ്ക്‌വാദിന് പകരമാണ് ടീമിലെത്തിയത്. സ്പിന്നർ രവി ബിഷ്‌ണോയിയും ടീമിൽ ഇടം നേടി.
ടീം: അയർലൻഡ്: ആൻഡ്രൂ ബാൽബിർനി, ഗാരെത് ഡെലാനി, ഹാരി ടെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്‌റെൽ, മാർക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്‌ഗ് യങ്ങ്, ജോഷ്വ ലിറ്റിൽ. കൊണർ ഒൽഫേർട്.
ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയി, ഉമ്രാൻ മാലിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.