Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: പ്രതിഫലത്തിൽ ഒരുവിഹിതം നൽകി നികോളസ് പുരാൻ
ന്യൂഡൽഹി: െഎ.പി.എൽ വേതനത്തിൽ ഒരു വിഹിതം ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് പഞ്ചാബ് കിങ്സിെൻറ വിൻഡീസ് താരം നികോളസ് പുരാൻ.
കോവിഡിനെതിരായ ഇന്ത്യയുടെ ചെറുത്തുനിൽപിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച താരം, എത്രയുംവേഗം വാക്സിൻ സ്വീകരിക്കാൻ ജനങ്ങളോട് ആഹ്വാനവും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.