Posted On
date_range Updated On
date_range 11ാം വിവാഹ വാർഷികത്തിൽ ധോണിയുടെ സമ്മാനം വിേൻറജ് കാർ, നന്ദി പറഞ്ഞ് പത്നി സാക്ഷി
റാഞ്ചി: കാറുകളുടെ കണ്ണഞ്ചും ശേഖരത്തിന് പേരുകേട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണി കഴിഞ്ഞ ദിവസം 11ാം വിവാഹ വാർഷികം ആഘോഷിച്ചപ്പോൾ പ്രിയ പത്നിക്ക് സമ്മാനമായി നൽകിയത് വിേൻറജ് ഫോക്സ്വാഗൺ ബീറ്റ്ൾ കാർ. സാക്ഷി തന്നെയാണ് കാറിെൻറ ചിത്രം സഹിതം സമ്മാന വർത്തമാനം പുറത്തുവിട്ടത്. ''വാർഷിക സമ്മാനത്തിന് നിങ്ങൾക്ക് നന്ദി''- എന്ന അടിക്കുറിപ്പോടെയായിരുന്നു സമൂഹ മാധ്യമത്തിൽ പോസ്റ്റ്.
കാറുകളും ബൈക്കുകളും പലതുണ്ട് ധോണിയുടെ ലോകത്ത്. അവയോട് ഇഷ്ടം ഇത്തിരി കൂടുതലുമാണ്. കളിയുടെ ലോകത്താണെങ്കിൽ അൽപം പിറകിലും. അവസാനമായി പാഡുകെട്ടിയ കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ധോണി നയിച്ച ചെെന്നെ േപ്ല ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.