Posted On
date_range Updated On
date_range ഐ.പി.എൽ ഫൈനൽ കാണാൻ ദുബൈ സ്റ്റേഡിയത്തിൽ മോഹൻ ലാലും
ദുബൈ: മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൻസും തമ്മിലുള്ള ഐ.പി.എൽ കലാശപ്പോര് കാണാൻ മോളിവുഡ് സൂപ്പർ താരം മോഹൻലാലും. ദൃശ്യം സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതോടെയാണ് താരം മത്സരം കാണാൻ ദുബൈയിലെത്തിയത്.
സംഘാടകരുടെ പ്രത്യേക വി.ഐ.പി ക്ഷണിതാവായാണ് താരം കലാശപ്പോര് നേരിട്ട് കാണാൻ ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.