ഓസീസിനെ തകർത്ത്​ കിവികൾ; 50ൽ ​ഡീ​വോ​ണ്​ റെ​ക്കോ​ഡ്​

ക്രൈ​സ്​​റ്റ്​​ച​ർ​ച്ച്​: 59 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 99 റ​ൺ​സു​മാ​യി ഡീ​വോ​ൺ കോ​ൺ​വെ കൊ​ടു​ങ്കാ​റ്റാ​യ​പ്പോ​ൾ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി20​യി​ൽ ന്യൂ​സി​ല​ൻ​ഡി​ന്​ 53 റ​ൺ​സ്​ ജ​യം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ന്യൂ​സി​ല​ൻ​ഡ്​​ 11/2 എ​ന്ന നി​ല​യി​ൽ പ​ത​റു​േ​മ്പാ​ഴാ​ണ്​ ക്രീ​സി​ലെ​ത്തി ഡീ​വോ​ൺ കൊ​ടു​ങ്കാ​റ്റാ​യ​ത്.

സ്​കോർ: ന്യൂസിലൻറ്​:184/5 ആസ്​​േ​ട്രലിയ: 131. ഇ​തോ​ടെ ന്യൂ​സി​ല​ന്‍ഡി​നാ​യി തു​ട​ര്‍ച്ച​യാ​യി അ​ഞ്ചു ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ര്‍ധ​സെ​ഞ്ച്വ​റി നേ​ടി ഡീ​വോ​ണ്‍ കോ​ൺ​വെ ച​രി​ത്രം​കു​റി​ച്ചു. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ന്യൂ​സി​ല​ന്‍ഡ് താ​ര​മാ​ണ്. 

Tags:    
News Summary - Kiwis smash Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT