Posted On
date_range Updated On
date_range ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗിൽ
കൊളംബോ: മുൻ ഇന്ത്യൻ ഒാൾറൗണ്ടർ ഇർഫാൻ പത്താൻ ലങ്കൻ പ്രീമിയർ ലീഗ് ടീമായ കാൻഡി ടസ്ക്കേഴ്സിൽ. ക്രിസ് ഗെയ്ൽ, കുശാൽ പെരേര, കുശാൽ മെൻഡിസ്, നുവാൻ പ്രദീപ്, ഇംഗ്ലണ്ടിെൻറ ലിയാം പ്ലങ്കറ്റ് എന്നിവർക്കൊപ്പമാണ് മുൻ ഇന്ത്യൻ പേസ് ബൗളറും ബാറ്റ്സ്മാനുമായ ഇർഫാൻ കളിക്കുന്നത്. ഇന്ത്യക്കായി 29 ടെസ്റ്റും 120 ഏകദിനവും 24 ട്വൻറി20യും കളിച്ച ഇർഫാൻ പത്താൻ കഴിഞ്ഞ ജനുവരിയിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.