Posted On
date_range Updated On
date_range ഇർഫാൻ പത്താൻ നിർത്തിയിട്ടില്ല; 150 വിക്കറ്റും 2000 റൺസുമായി താരം
കൊളംബോ: ട്വൻറി20യിൽ 150 വിക്കറ്റും 2000 റൺസും നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഇർഫാൻ പത്താൻ. ലങ്കൻ പ്രീമിയർ ലീഗിൽ കാൻഡി ടസ്കേഴ്സിനായി കളിക്കവെയാണ് ഇർഫാൻ അപൂർവ റെക്കോഡ് സ്വന്തമാക്കിയത്.
രവീന്ദ്ര ജദേജയാണ് ഈ ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരാൻ. 180 മത്സരങ്ങളിൽ നിന്നാണ് ഇർഫാൻ നാഴികക്കല്ല് കടന്നത്. ലങ്കൻ ലീഗിൽ ടസ്കേഴ്സ് സെമി കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.