Posted On
date_range Updated On
date_range ടോസ് കൊൽക്കത്തക്ക് ; മുംബൈ ബാറ്റിങ്ങിന്
ഐ.പി.എല്ലിൽ ആദ്യ മത്സരത്തിനിറങ്ങിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് മുംബൈക്കെതിരെ ടോസ്.
ടോസ് നേടിയ കൊൽക്കത്ത ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു.
മോർഗൻ, കമ്മിൻസ്, നരെയ്ൻ, റസ്സൽ തുടങ്ങി വമ്പൻ ഓവർസീസ് താരങ്ങളുമായാണ് കൊൽക്കത്ത ഇറങ്ങുന്നത്. ചെന്നൈക്കെതിരെ കളിച്ച ടീമിനെയാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഈ മത്സരത്തിലും ഇറക്കിയിരിക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.