Posted On
date_range Updated On
date_range അർജുൻ ടെണ്ടുൽകർ ദക്ഷിണ മേഖല ടീമിൽ
ചെന്നൈ: ദിയോധർ ട്രോഫി ഇന്റർ സോണൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണ മേഖല ടീമിൽ അർജുൻ ടെണ്ടുൽകറും ഇടംപിടിച്ചു. നിലവിൽ ഗോവ താരമാണ് അർജുൻ. മായങ്ക് അഗർവാൾ നയിക്കുന്ന സംഘത്തിന്റെ വൈസ് ക്യാപ്റ്റൻ മലയാളി താരം രോഹൻ കുന്നുമ്മലാണ്. മലയാളികളായ എൻ. ജഗദീശൻ, ദേവ്ദത്ത് പടിക്കൽ, സിജോമോൻ ജോസഫ് തുടങ്ങിയവരും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.