സബ്ന നസീറെഴുതിയ ‘ലോമിക’ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്യുന്നു

സബ്ന നസീറിന്‍റെ നോവൽ ലോമിക പ്രകാശനം ചെയ്തു

ഷാർജ: സബ്ന നസീറെഴുതിയ നോവൽ ‘ലോമിക’ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശിതമായി. പ്രതാപൻ തായാട്ട് ആമുഖ ഭാഷണം നടത്തി. പ്രമുഖ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. എഴുത്തുകാരി വൈ.എ. സാജിത ഏറ്റുവാങ്ങി. കെ. രഘുനന്ദനൻ, അക്ബർ ആലിക്കര, ഷമിന ഹിഷാം എന്നിവർ സംസാരിച്ചു. പ്രവീൺ പാലക്കീൽ അവതാരകനായ പരിപാടിയിൽ സബ്ന നസീർ മറുപടി പ്രസംഗം നടത്തി. ഹരിതം ബുക്സാണ് പ്രസാധകർ.

Tags:    
News Summary - novel Lomika released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.