ഏലി മാരാഹി ഓർമകൾ രണ്ടാം പതിപ്പ്

ഷാർജ: എസ്.എൽ.പി. സിദ്ദീഖ് മാടായിയുടെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ഏലി മാരാഹി ഓർമകൾ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ആർ ജെ ഷാബു കിളിത്തട്ടിൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻന്‍റർ വൈസ് പ്രസിഡന്‍റ് വി.പി.കെ. അബ്ദുല്ലക്ക് നൽകി പ്രകാശനം ചെയ്തു. ഡോ. ഉമർ ഫാറൂഖ് പുസ്തക പരിചയം നടത്തി. ഡോ. ഹസീന ബീഗം, എസ്.എൽ.പി. സിദ്ദീഖ് മാടായി എന്നിവർ സംസാരിച്ചു. ടി.പി. മഹമൂദ്, പുന്നക്കൻ മുഹമ്മദലി, ടി.പി. അസ്വാസ്, എസ്.എൽ.പി. റഫീഖ്, എം.സി.എ. നാസർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Eli Marahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.