ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന സി.എച്ച് സമ്മിറ്റിന്‍റെ ബ്രോഷർ പ്രകാശനം പി.എ. സൽമാൻ ഇബ്രാഹിം നിർവഹിക്കുന്നു
Posted On
date_range Updated On
date_range സി.എച്ച് സമ്മിറ്റ് ബ്രോഷർ പ്രകാശനം
ദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിക്കുന്നതിന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി നവംബർ 14ന് ഖിസൈസ് ഹാമ്ട്ടൺ ഹൈറ്റ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സി.എച്ച് ഇന്‍റർനാഷനൽ സമ്മിറ്റിന്‍റെ ബ്രോഷർ പ്രകാശനം പെയ്സ് ഗ്രൂപ് മാനേജിങ് ഡയരക്ടർ പി.എ. സൽമാൻ ഇബ്രാഹിം നിർവഹിച്ചു.
ഇസ്മായിൽ ഏറാമല, കെ.പി. മുഹമ്മദ്, ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ, നജീബ് തച്ചംപൊയിൽ, തെക്കയിൽ മുഹമ്മദ്, ഇസ്മായിൽ ചെരുപ്പേരി, വി.കെ.കെ. റിയാസ്, യു.പി. സിദ്ദീഖ്, ഷെറീജ് ചീക്കിലോട്, എ.പി. റാഫി, സിയാദ് കാരന്തൂർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.