കെ.ഐ.സി കലണ്ടർ ചെയർമാൻ ശംസുദ്ദീൻ ഫൈസി


പ്രകാശനം ചെയ്യുന്നു


കെ.ഐ.സി കലണ്ടർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി. അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി, സാഫ് കുവൈത്ത് മാനേജിങ് ഡയറക്ടർ ഹമീദ് പേരാമ്പ്രക്ക് നൽകി പ്രകാശനം ചെയ്തു.

വൈസ് പ്രസിഡണ്ട് മുഹമ്മദലി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം മൗലവി, റിയാസ് പേരാമ്പ്ര, മേഖല യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

Tags:    
News Summary - KIC calendar released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.