മാധ്യമരംഗത്ത് ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലഘട്ടം. വെബ് പോർട്ടലുകൾ ക്രിയാത്മകരീതിയിൽ ഉയർത്തികൊണ്ടുവരികയും വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് ധാർമിക ഉത്തരവാദിത്തമാകുന്നു. മാധ്യമ ധർമം ഓരോ കാലഘട്ടത്തിലും കാത്തുസൂക്ഷിക്കാൻ സാധിക്കണം. സത്യവും നീതിപൂർവവും ഉറപ്പുവരുത്തിയാകണം ഇനി ന്യൂസ് പോർട്ടലുകൾ പ്രവർത്തിക്കേണ്ടത്. ഇന്ന് വാർത്തകൾ കൈകളിലേക്ക് വാർത്തകൾ എളുപ്പത്തിൽ ലഭിക്കുേമ്പാൾ അവ എത്രയും വേഗത്തിൽ സത്യം മാത്രമാകണം പ്രചരിപ്പിക്കേണ്ടത്.
മുനവറലി ശിഹാബ് തങ്ങൾ (രാഷ്ട്രീയ പ്രവർത്തകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.