മിഥുൽ പ്രകാശ്
Posted On
date_range Updated On
date_range പന്ത്രണ്ടു വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മീനങ്ങാടി (വയനാട്): പന്ത്രണ്ടു വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറുമക്കോളനിയിലെ പ്രകാശിന്‍റെ മകന്‍ മിഥുല്‍ പ്രകാശ് (12) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ പഴയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മിഥുല്‍. പിതാവ് പ്രകാശ് ജില്ല കുടുംബ കോടതി ജീവനക്കാരനാണ്. മാതാവ്: സവിത. സഹോദരന്‍: അതുല്‍ പ്രകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.